Institute of Land and Disaster Management

Institute of Land and Disaster Management (ILDM) is an autonomous body constituted under the Revenue Department, Govt. of Kerala to impart professional training, including induction training, in-service training and refresher training to personnel of the Land Revenue and Survey Department of Kerala State since 1996. The Disaster Management Centre came into existence in the year 2000 along with other administrative training institutes in the UT Administrations and State Governments, in the Institute of Land and Disaster Management. ILDM has evolved constantly since its inception and is currently a multi-faceted institution with capability for imparting theoretical and practical courses on land management, land administration and disaster risk management for administrative and non-administrative personal. Further, it is capable of conducting comprehensive research and establishing technically complex early warning systems for disaster risk reduction.read more



വിവിധ ആവശ്യങ്ങള്‍ക്കായി പൊതു സമൂഹം നിരന്തരം ബന്ധപ്പെടുന്ന ഓഫീസുകളാണ് റവന്യൂ ഓഫീസുകള്‍. സമയബന്ധിതതും സുതാര്യവുമായ റവന്യൂ സേവനം റവന്യൂ ഓഫീസുകളില്‍ നിന്ന് പൊതു സമൂഹത്തിന് ഉറപ്പുവരുത്തുന്ന സര്‍ഭരണമാണ് നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് റവന്യൂ വകുപ്പ്. എന്നാല്‍ ഇന്നും ധാരാളം പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഓഫീസുകളുടെ പശ്ചാത്തല സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി നിയമങ്ങളുടെ സങ്കീര്‍ണ ഒഴിവാക്കല്‍, ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും തൊഴില്‍ വൈദഗ്ധ്യവും മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളില്‍ ഇനിയും കാര്യക്ഷമത വര്‍ദ്ധിക്കേണ്ടതുണ്ട്. കാലാകാലങ്ങളിലുണ്ടാകുന്ന ആവശ്യത്തിനും തിരിച്ചറിവിനുമനുസരിച്ച് നമ്മുടെ ഭരണകൂടം ധാരാളം നിയമങ്ങള്‍ ഇവിടെ രൂപപ്പെടുത്തുന്നുണ്ട്....
തുടര്‍ന്ന് വായിക്കുക